(notitle)


കൽക്കട്ട ഭദ്രാസന മെത്രാപോലിത്ത ആയിരുന്ന കാലം ചെയ്ത ഭാഗ്യസ്മരണാർഗ്ഗനായ അഭി. ഡോ. സ്തെഫനോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ പത്താം ഓർമ്മ പെരുന്നാളിന് ഭിലായ് അരമന ചാപ്പലിൽ കൊടിയേറി. രാവിലെ നടന്ന വിശു. കുർബാനക്ക് ഭദ്രാസന മിഷൻ ട്രെഷറാർ ആയിരിക്കുന്ന ബഹു. അജു കെ. വർഗീസ് അച്ചൻ നേതൃത്വം നൽകി. വിശു. കുർബ്ബാനക്ക് ശേഷം അരമനയിൽ പുതുതായി കൂദാശ ചെയ്യപ്പെട്ട കൊടിമരത്തിൽ ബഹു. അച്ഛൻ കൊടി ഉയർത്തുകയും പിന്നീട് ആശിർവാദം നൽകുകയും ചെയ്തു.







Source